Wednesday, April 21, 2010

മുയല്‍





നല്ല വിശപ്പ്‌ , വീട്ടില്‍ ആരും ഇല്ല ,
ഫ്രിഡ്ജ്‌ ഇല്‍ കാര്യമായി ഒന്നും ഇല്ല,
ഒരു കാര്യം മാത്രം, നല്ല വിശപ്പുണ്ട്,
പുറത്തു പോകാനും തോന്നുന്നില്ല,
ഫ്രിഡ്ജ്‌ ഒന്ന് കൂടെ നോക്കി ..
ഉണ്ട് നിറയെ കാരറ്റ് ,
ശെരി ,
ഇന്ന് ഞാന്‍ ഒരു മുയല്‍,
ഒരു വലിയ മുയല്‍,
കാരറ്റ് മാത്രം തിന്നുന്ന മുയല്‍
ചാടി ചാടി നടക്കാത്ത മുയല്‍
ആരും പിടിച്ചു വേവിയ്കാത്ത മുയല്‍
ഇന്ന് ഞാനൊരു മുയല്‍
കാരറ്റ് തിന്നും മുയല്‍

14 comments:

  1. ഈ വിനീതന്‍ ചിലപ്പോള്‍ ആട് ആകാറുണ്ട്. ഒന്നും തിന്നാനില്ലെന്കില്‍ സലാഡ്‌ (അത് ഇലകളാണല്ലോ..)മാത്രം തിന്നു വിശപ്പടക്കും.
    നല്ല ഭാവന.
    ______________________________________
    അക്ഷരങ്ങള്‍ കുറേക്കൂടി വലുതാക്കൂ. അപ്പോള്‍ വായന എളുപ്പമാക്കും.

    ReplyDelete
  2. valare nannaayittundu............... aashamsakal..................

    ReplyDelete
  3. Lovely bunny :-)
    Nice pictures .....

    (@^.^@)

    ReplyDelete
  4. dear Anya,
    so loving of u to follow me here.
    thank u very much dear.

    ReplyDelete
  5. റെഫി അത് നന്നായി , മുയലും ആടും ....കുഴപ്പമില്ല സസ്യുഭുക്കല്ലേ ?
    സ്വാഗതം അക്ഷരത്തിലെയ്കു

    ReplyDelete
  6. ജയരാജെ,
    ആശംസകല്കും , വരവിനും നന്ദി

    ReplyDelete
  7. Dear Friend,
    Good Evening!
    I really loved the pictures;sooooooooo beautiful!Looking at the bunny having the juicy carrot,you reminded me of my childhood when I used to enjoy these stories!
    Keep writing!
    Wishing you a wonderful evening,
    Sasneham,
    Anu

    ReplyDelete
  8. എഴുത്തിലൊരു കുട്ടിത്തത്തിന്റെ രസം തോന്നി.വയറു വിശന്നു കരിഞ്ഞപ്പോള്‍ ഭാവന ഞെട്ടിയുണര്‍ന്നതാണോ.:)

    ReplyDelete
  9. അങ്ങനെ മുയലാവാനും പറ്റിയില്ലേ!

    ReplyDelete
  10. മുയല്‍ക്കവിത നന്നായി.

    ReplyDelete
  11. ക്യാരറ്റു കഴിച്ചാല്‍ കണ്ണിന്‌ കാഴ്ച കൂടും. ഇപ്പോള്‍ "അക്ഷ‌ര"ങ്ങളൊക്കെ തെളിഞ്ഞു കാണുന്നുണ്ടോ? :)

    ReplyDelete