
ഇന്നെന്റെ ചിന്തകള്‍ മുഴുവനും അവളെ കുറിച്ചായിരിന്നു, അവള്! ക്ലാസ്സു കഴിഞ്ഞു വരുമ്പോള്‍ എന്റെ അടുത്തേയ്ക് ഓടി എത്തുന്നവള്, അവളുടെ കൊച്ചു കൊച്ചു പരിഭവങ്ങളും ആഗ്രഹങ്ങളും എന്നോട് പങ്കു വെച്ചവള്‍ , എനിയ്ക് അവള് ആരായിരിന്നു , അവള്‍ക് ഞാന്‍ ആരായിരിന്നു , അറിയില്ല , എങ്കിലും അന്നൊരിക്കല്‍ ഒരു ദൂരയാത്രയ്ക് പോയപ്പോള്‍ , അവള് തന്ന ചുംബനം , നിറഞ്ഞ ഞങ്ങളുടെ കണ്ണുകള്‍ ...ഓര്‍മയില്‍ തെളിഞ്ഞു നില്കുന്നു ...ആ യാത്രയുടെ രാത്രി . ആദ്യമായി അവളെ കണ്ട അന്നും അവള് കരയുക ആയിരിന്നു , ആ കണ്ണീര് ആണല്ലോ എന്നെ അവളുടെ അടുത്ത് എത്തിച്ചത് , ഓര്‍കുന്നു ഞാന്‍ ആ ഊഞ്ഞാല് , മനസ്സ് ചാഞ്ചാടുന്നത് പോലെ ആദി കൊണ്ടിരുന്ന ഊഞ്ഞാല് ,അവള് ആ ഊഞ്ഞാലില്‍ നിറഞ്ഞ മിഴികളുമായി ഇരിയ്കുന്നത് , അന്ന് കടന്നു വന്നതാണ് അവള് , പിന്നീട് രക്ത ബന്ധങ്ങള്ക് അപ്പുറം , ഞങ്ങള്‍ സ്നേഹിച്ചു , ഒരുമിച്ചുള്ള നിമിഷങ്ങള്‍ തന്നിരുന്ന സന്തോഷം, പുഞ്ചിരിയോടെ മാത്രം.....ഇന്നും ഓര്ക്കവുന്നവ ....
എവിടെയാണ് നീ എന്റെ കുഞ്ഞനിയത്തി .......
ഈ ചേട്ടന് നിന്നെ എടുത്തു കൊണ്ട് നടന്ന നാളിന്റെ ഓര്‍മകളില്‍ പുഞ്ചിരിച്ചു ജീവിയ്കുന്നു .....
I think its a lovely story
ReplyDeleteI see a little girl playing with the swing :))
The best kind of friend
is the kind you can sit on a porch swing with, never say a word, then walk away feeling like it was the best conversation that you ever had!
So true .....
Have a nice evening
Anya :)
Anya its amazing!
ReplyDeletedid anyone transalate for u? how could u relate to this little friend of mine.
she walked in with tears and walked away with a smile in my heart, im stunned.
thank you for ur visit,comment and the understanding.
No no
ReplyDeleteI was only looking to your photo
and used my fantasy !!!!
I cannot read your curly things :))
But my comment was good :))))
Yeahhh..... ;)
Enjoy your evening
greetings Anya :)
"എവിടെയാണ് നീ എന്റെ കുഞ്ഞനിയത്തി ......." എന്നു വായിക്കുന്നതു വരെ ഞാന്‍ വിചാരിച്ചത് പ്രണയിനിയെക്കുറിച്ചാണീ പറയുന്നത് എന്നാണ്.. ഒടുക്കം ശരിക്കും പറ്റിച്ചു അല്ലേ? :)
ReplyDeletehmm...vayadi parnjapole pattichu..
ReplyDeleteathanno sathyam atho manapporvam olippikkunnuvo ...good writing